posted by Adithyan @ 6/25/2006 04:00:00 PM
ഇംഗ്ലണ്ട് 2- ഇക്വഡോര്‍ 1
ഇംഗ്ലണ്ട് 3 ഇക്വഡോര്‍ 1
21 മിനിട്ട് 0-0
പരുക്കന്‍ കളിയാണല്ലോ?
തണുപ്പന്‍ കളി...
ഹാഫ് ടൈം -0-0
ഇന്ന് ആദി ഇല്ലേ? വക്കാരി ഇല്ലേ? ബിന്ദുവും എല്‍ ജിയും ഇല്ലേ?
ഇന്നു ഞായറല്ലെ സൂ? ആദിയും ഞാനും ഷിഫ്റ്റിലാ.. ആദി ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലാ.
ബാക്കി ഉള്ളവരില്‍ എല്‍ജി പള്ളില് പോയിക്കാണും.. വക്കാരിയുടെ ശബ്ദം നേരാം വണ്ണം കേട്ടിട്ട് രണ്ടു മൂന്നു ദിവസമായി. ബിന്ദു ഞായറാഴ്ച്ച ആഘോഷിക്കുന്നുണ്ടാവും
ഇന്നലെ 3 എ എം ആയി ഉറങ്ങാന്‍. ഇന്നിനി എത്രയാണോ ആവോ? ഇതൊക്കെ ആരാ കണ്ടുപിടിച്ചത് മനുഷ്യന്റെ ഉറക്കം കളയാന്‍?
സൂ, ദാ ഇവിടെ..
“കൃഷ്” ഇറങ്ങിയിട്ട് ഇന്നേയ്ക്ക് മൂന്നാം ദിവസം ആണ്. എന്റെ ക്ഷമ നോക്കണേ.
ഹോ! ഒരു ലോകകപ്പിനു വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍!! സൂ, സമ്മതിച്ചിരിക്കുന്നു!! ഇതാണ് സ്പിരിറ്റ്!!! ഫുട്ബാളിലോടുള്ള സൂവിന്റെ ഈ സ്നേഹം അഭിനന്ദനീയം..:-)
അതെ അതെ. ഇതു കഴിഞ്ഞാല്‍ ഒരു ട്രോഫി തരുമായിരിക്കും.
ഗോള്‍!!! ബെക്കാമിന്റെ സുന്ദരന്‍ ഫ്രീക്കിക്!!! ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം!!!!!!
ഹോ! അവസാനം ഒരെണ്ണം അടിച്ചു ;-)
ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം. അതൊരു നല്ല സിനിമയാണ്.;) കുറച്ചേ കണ്ടുള്ളൂ
ജേക്കബേ, ഇനിയും വഴിയേറെ കിടക്കുന്നു ;-)സൂ, ഞാന്‍ കണ്ടില്ല.. :-)
ശനിയോ, ഇവരിങ്ങനെ കളിച്ചാ ഞാന്‍ പെരുവഴിയിലാവും ;-)
ഫൈനല്‍ വിസില്‍ വരെ ആത്മവിശ്വാസം നല്ലതാ ജേക്കബേ..;-)
അങ്ങിനെ വിചാരിച്ചു കണ്ട കളിയിലൊന്നും അങ്ങിനെ സംഭവിച്ചില്ല!!!
ശരിയാ മാഷെ.. ഇന്ഗ്ലണ്ട് ഗോളി കൊള്ളാം.. ബെക്കാമിന്റെ ബെന്‍ഡിങ് ഫ്രീക്കിക്ക് കലക്കന്‍.. ബാക്കി കുറേ ചവിട്ടും കുത്തു.. ഗോളിക്കൊരു മഞ്ഞക്കാര്‍ഡും ഫ്രീക്കിക്ക് വൈകിച്ചതിനൊന്നും.. ബാക്കി വേസ്റ്റ്..
ബെക്കാമിന്റെ ബൂട്ടിലേറി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍... ഇക്വഡോര്‍ കണ്ണീരോടെ മടങ്ങുന്നു.....
Post a Comment
<< Home
23 Comments:
ഇംഗ്ലണ്ട് 2- ഇക്വഡോര്‍ 1
ഇംഗ്ലണ്ട് 3 ഇക്വഡോര്‍ 1
21 മിനിട്ട് 0-0
പരുക്കന്‍ കളിയാണല്ലോ?
തണുപ്പന്‍ കളി...
ഹാഫ് ടൈം -0-0
ഇന്ന് ആദി ഇല്ലേ? വക്കാരി ഇല്ലേ? ബിന്ദുവും എല്‍ ജിയും ഇല്ലേ?
ഇന്നു ഞായറല്ലെ സൂ? ആദിയും ഞാനും ഷിഫ്റ്റിലാ.. ആദി ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലാ.
ബാക്കി ഉള്ളവരില്‍ എല്‍ജി പള്ളില് പോയിക്കാണും.. വക്കാരിയുടെ ശബ്ദം നേരാം വണ്ണം കേട്ടിട്ട് രണ്ടു മൂന്നു ദിവസമായി. ബിന്ദു ഞായറാഴ്ച്ച ആഘോഷിക്കുന്നുണ്ടാവും
ഇന്നലെ 3 എ എം ആയി ഉറങ്ങാന്‍. ഇന്നിനി എത്രയാണോ ആവോ? ഇതൊക്കെ ആരാ കണ്ടുപിടിച്ചത് മനുഷ്യന്റെ ഉറക്കം കളയാന്‍?
സൂ, ദാ ഇവിടെ..
“കൃഷ്” ഇറങ്ങിയിട്ട് ഇന്നേയ്ക്ക് മൂന്നാം ദിവസം ആണ്. എന്റെ ക്ഷമ നോക്കണേ.
ഹോ! ഒരു ലോകകപ്പിനു വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍!! സൂ, സമ്മതിച്ചിരിക്കുന്നു!! ഇതാണ് സ്പിരിറ്റ്!!! ഫുട്ബാളിലോടുള്ള സൂവിന്റെ ഈ സ്നേഹം അഭിനന്ദനീയം..
:-)
അതെ അതെ. ഇതു കഴിഞ്ഞാല്‍ ഒരു ട്രോഫി തരുമായിരിക്കും.
ഗോള്‍!!! ബെക്കാമിന്റെ സുന്ദരന്‍ ഫ്രീക്കിക്!!!
ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം!!!!!!
ഹോ! അവസാനം ഒരെണ്ണം അടിച്ചു ;-)
ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം. അതൊരു നല്ല സിനിമയാണ്.;) കുറച്ചേ കണ്ടുള്ളൂ
ജേക്കബേ, ഇനിയും വഴിയേറെ കിടക്കുന്നു ;-)
സൂ, ഞാന്‍ കണ്ടില്ല.. :-)
ശനിയോ, ഇവരിങ്ങനെ കളിച്ചാ ഞാന്‍ പെരുവഴിയിലാവും ;-)
ഫൈനല്‍ വിസില്‍ വരെ ആത്മവിശ്വാസം നല്ലതാ ജേക്കബേ..
;-)