ഫിഫ ലോകകപ്പ് 2006

Friday, June 23, 2006

ടോഗോ - ഫ്രാന്‍സ്‌

വെള്ളി, 23 ജൂണ്‍

ഗ്രൂപ്പ് G

11 Comments:

At 4:12 AM, Blogger ജേക്കബ്‌ said...

ടോഗോ 0 - ഫ്രാന്‍സ്‌ 3

 
At 2:19 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫ്രാന്‍സ് ഒന്നു കേറ്റി.. പക്ഷേ ഓഫ് സൈഡ്.. ഗോളിക്കു മുന്നില്‍ രണ്ട് നീലനിറവും ഒരു പന്തും മാത്രം.. കലക്കന്‍ ഡിഫന്‍സ് ടോഗോയുടെ..

 
At 2:33 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഫ്രാന്‍സ് ഒരവസരം കൂടെ പാഴാക്കി..

 
At 2:34 PM, Blogger ശനിയന്‍ \OvO/ Shaniyan said...

മാക്കിലേലെക്ക് മഞ്ഞക്കാര്‍ഡ്..

 
At 2:42 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ടോഗോക്കരൊക്കെ ഷൂസിന്നടിയില്‍ വെളിച്ചെണ്ണ തേച്ചിട്ടാണോ കളിക്കുന്നത്? പന്തു നേരെ വരുമ്പോ വഴുക്കി വീഴുന്നു!

 
At 2:51 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇക്കണക്കിനു പോയാല്‍ ഫ്രാന്‍സ് ടീം ഇന്നു പെട്ടി പൂട്ടും...

ഹാഫ് ടൈം 0-0

 
At 3:16 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫ്രാന്‍സ് ഗോളടിച്ചു.. വിയെറ

 
At 3:22 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫ്രാന്‍സ് വീണ്ടും.. തിയറി ഓന്രി..

 
At 3:24 PM, Blogger ശനിയന്‍ \OvO/ Shaniyan said...

വിയേറ തലവെച്ചുകൊടുത്ത പാസ്സില്‍ നിന്ന് സുന്ദരന്‍ ഫിനിഷിങ്..

 
At 3:55 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫ്രാന്‍സ് അടുത്ത റൌണ്ടില്‍.. ഫുള്‍ ടൈം - 2-0

 
At 5:20 PM, Blogger Adithyan said...

ശനിയാ ഈ സ്പിരിറ്റ്... സമ്മതിച്ചിരിയ്ക്കുന്നു...

ഇന്നിവിടെ ത്രിശൂര്‍പൂരത്തിനമിട്ടു പൊട്ടുന്നതു പോലെ ആപ്ലിക്കേഷന്‍സ് പൊട്ടുവാരുന്നു. അതുകൊണ്ടെനിക്കു കൂടാന്‍ പറ്റിയില്ല... :(

പോരട്ടിങ്ങനെ പോരട്ടെ...

 

Post a Comment

<< Home