ഫിഫ ലോകകപ്പ് 2006

Wednesday, June 21, 2006

വിവാ അര്‍ജെന്റീന


ആരവങ്ങള്‍ക്കിടയില്‍ നിന്നും നിന്റെ സ്വരം തിരിച്ചറിയുന്നുണ്ട്‌. അതുകൊണ്ടായിരിക്കാം മെസ്സിയുടെ,ക്രെസ്പ്പോയുടെ റിക്കിമിയുടെ കാലുക്കള്‍ക്ക്‌ ഇത്രയും ആവേശം. നന്ദി ഡീഗോ നന്ദി
ആരവങ്ങല്‍ അവിടെ

ആവേശം ഇവിടെ

2 Comments:

At 11:59 PM, Blogger Adithyan said...

മൈതാനങ്ങള്‍ കാല്‍ക്കീഴിലാക്കിയ ആ തെമ്മാടിയുടെ സാന്നിധ്യം മാത്രം മതി നമുക്ക് ഫൈനല്‍ വരെയെത്താന്‍...

പിന്നെ ഇന്നു കളം നിറഞ്ഞു കളിച്ച ആ ചുണക്കുട്ടന്‍ മെസ്സിയുടെ കാല്‍ക്കരുത്തും...

വിവാ‍ാ‍ാ‍ അര്‍ജെന്റീനാ‍ാ‍ാ‍ാ

 
At 12:05 AM, Blogger ചില നേരത്ത്.. said...

ആ ആവേശം ഇത്തിരി തണുത്തോ ഇന്ന് പുലര്‍ച്ചേ?
ഹോളണ്ടിനു മുന്നില്‍ മുട്ടിടിച്ച പോലെ ആയിരുന്നില്ലേ അര്‍ജന്റീന കളിച്ചത്? അതോ ഒരു സമനിലക്ക് വേണ്ടി മാത്രം ഒതുങ്ങി കൂടിയതോ? ഏത് നിമിഷവും ഒരു ബെര്‍ഗ് കാമ്പ് അയാളയെ മറികടന്ന് ഗോള്‍ നേടുമെന്ന് ഭയന്നു. പഴയ തോല്‌വിക്ക് പകരം വീട്ടിയില്ല അര്‍ജന്റീന :(

 

Post a Comment

<< Home