ഫിഫ ലോകകപ്പ് 2006

Wednesday, June 21, 2006

പോര്‍ചുഗല്‍ - മെക്സിക്കോ

ബുധന്‍, 21 ജൂണ്‍

ഗ്രൂപ്പ് D

8 Comments:

At 1:21 AM, Blogger അരവിന്ദ് :: aravind said...

മെക്സിക്കോ 1 പോര്‍ചുഗല്‍ 1

 
At 3:08 AM, Blogger ജേക്കബ്‌ said...

മെക്സിക്കോ 1 : പോര്‍ചുഗല്‍ 2

 
At 5:12 AM, Blogger ഷാജുദീന്‍ said...

നമ്മള്‍ പറയുന്നതു പോലെ അവര്‍ കളിക്കുന്നില്ല. ഞാന്‍ പ്രവചനം നിറുത്തുന്നതിനേക്കുറിച്ച് ആലോചിക്കുവാ.

 
At 9:14 AM, Blogger Manjithkaini said...

പോര്‍ച്ചുഗലൊന്നടിച്ചേ...

ഇടതുവിംഗില്‍ നിന്നും സിമാവോ തൊടുത്ത ക്രോസില്‍ മനീഷിന്റെ തകര്‍പ്പന്‍ ഗോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാള്‍

 
At 9:34 AM, Blogger Adithyan said...

മഞ്ചിത്തേ,
സബ്രോസ ഒരു പെനാല്‍റ്റി കൂടി അകത്തു കയറ്റിയല്ലോ :)

 
At 9:56 AM, Blogger Manjithkaini said...

ഉവ്വ്, മെക്സിക്കന്മാര്‍ തിരിച്ചടി തുടങ്ങി. ഫ്രാന്‍സിസ്കോ റോഡ്രിഗസ് ഒന്നടിച്ചു. രണ്ടെണ്ണം പോര്‍ച്ചുഗലിന്റെ ഭാഗ്യത്തിന് എങ്ങനെയോ രക്ഷപ്പെട്ടു.
ഹാഫ് ടൈം. പറങ്കി 2 മെക്സി1

 
At 11:11 PM, Blogger Adithyan said...

ഹോ ജേക്കബേ... അവസാനം ഇതു ശരിയായി :)

 
At 10:40 PM, Blogger Adithyan said...

അവസാന ഗോള്‍ നില 2-1

Portugal: Ricardo, Miguel (Paulo Ferreira 61), Ricardo Carvalho, Meira, Caneira, Petit, Maniche, Tiago, Figo (Boa Morte 80), Simao, Postiga (Nuno Gomes 69).
Subs Not Used: Costinha, Deco, Nuno Valente, Paulo Santos, Pauleta, Quim, Ricardo Costa, Ronaldo, Viana.

Booked: Miguel, Maniche, Boa Morte, Nuno Gomes.

Goals: Maniche 6, Simao 24 pen.

Mexico: Sanchez, Pineda (Castro 69), Marquez, Osorio, Salcido, Rodriguez (Zinha 45), Pardo, Perez, Mendez (Franco 80), Fonseca, Bravo.
Subs Not Used: Arellano, Borgetti, Corona, Garcia, Guardado, Morales, Ochoa, Suarez, Torrado.

Sent Off: Perez (61).

Booked: Rodriguez, Perez, Marquez, Zinha.

Goals: Fonseca 29.

Att: 52,000.

Ref: Lubos Michel (Slovakia).

Fifa man of the match: Jose Fonseca

 

Post a Comment

<< Home