ഫിഫ ലോകകപ്പ് 2006

Sunday, June 18, 2006

ഫ്രാന്‍സ് - കൊറിയ

ജൂണ്‍ 18 - ഞായര്‍.

11 Comments:

At 2:29 PM, Blogger Adithyan said...

പരുക്കന്‍ അടവുകള്‍ കുറവുള്ള, ഒരു മാന്യമായി കളി.. സിദാനും ഓണ്രിയും ചില നല്ല നീക്കങ്ങള്‍...

ഒമ്പതാം മിനിട്ടില്‍ ഓണ്രിയുടെ ഗോള്‍!!!

 
At 2:40 PM, Blogger Manjithkaini said...

ആ ഗോള്‍ലൈന്‍ സേവ് ഗോളല്ലായിരുന്നോ?

 
At 2:50 PM, Blogger Adithyan said...

അതു ഗോള് ആയിരുന്നെന്നാണു എനിക്കും തോന്നുന്നത്... ഗോളി വരയ്ക്കു പിന്നിലായിരുന്നു... ബിബിസി പറഞ്ഞിരിയ്ക്കുന്നത് “32 mins: France should be two goals ahead. Patrick Vieira meets Zinedine Zidane's corner with a powerful header which is clawed away by goalkeeper Lee Woon-Jae behind the line.“

 
At 2:52 PM, Blogger Adithyan said...

ഇടവേള...

1-0

 
At 3:50 PM, Blogger Adithyan said...

82-ആം മിനിട്ട് Park Ji-Sung ന്റെ ഗോള്‍

1-1

ഫ്രാന്‍സ് പരിഭ്രമിച്ചു തുടങ്ങിയിരിയ്ക്കുന്നു... ഇതെ വരെ നന്നായി കളിച്ചു കൊണ്ടിരുന്ന Malouda സബ്സ്റ്റിട്ട്യൂട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നു.

 
At 3:57 PM, Blogger Manjithkaini said...

അവര്‍ക്ക് കളിയേക്കാള്‍ കാര്യമായ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു തോന്നണു. സിദാന്‍ പോയ പോക്കുകണ്ടില്ലേ.

 
At 6:03 AM, Blogger ഷാജുദീന്‍ said...

കൊറിയയെ സമ്മതിക്കേണ്ടേ.എന്തു പ്രശ്നമുണ്ടെങ്കിലും ഫ്രാന്‍സിനെയല്ലെ പിടിച്ചിട്ടത്.

 
At 6:03 AM, Blogger ഷാജുദീന്‍ said...

കൊറിയയെ സമ്മതിക്കേണ്ടേ.എന്തു പ്രശ്നമുണ്ടെങ്കിലും ഫ്രാന്‍സിനെയല്ലെ പിടിച്ചിട്ടത്.

 
At 10:50 PM, Blogger Adithyan said...

ഫൈനല്‍ സ്കോര്‍ 1-1

France: Barthez, Abidal, Gallas, Thuram, Sagnol, Malouda (Dhorasoo 88), Vieira, Makelele, Zidane (Trezeguet 90), Wiltord (Ribery 60), Henry.
Subs Not Used: Boumsong, Chimbonda, Coupet, Diarra, Givet, Govou, Landreau, Saha, Silvestre.

Booked: Abidal, Zidane.

Goals: Henry 9.

South Korea: Woon-Jae Lee, Young-Chul Kim, Dong-Jin Kim, Choi, Young-Pyo Lee, Nam-Il Kim, Ji-Sung Park, Eul-Yong Lee (Seol 45), Ho Lee (Sang-Sik Kim 69), Chun-Soo Lee (Ahn 72), Jae-Jin Cho.
Subs Not Used: Baek, Won-hee Cho, Chung, Do-Heon Kim, Jin-Kyu Kim, Yong-Dae Kim, Young-Kwang Kim, Chu-Young Park, Song.

Booked: Ho Lee, Dong-Jin Kim.

Goals: Ji-Sung Park 81.

Att: 43,000.

Ref: Benito Archundia Tellez (Mexico).

Fifa man of the match: Ji-Sung Park

 
At 10:53 PM, Blogger ശനിയന്‍ \OvO/ Shaniyan said...

നാലു ബുക്കിങ്ങോ? കുറഞ്ഞു പോയല്ലോ?

 
At 10:55 PM, Blogger Adithyan said...

കളി ആദ്യമൊക്കെ മാന്യമായിരുന്നു... കൊറിയ ഗോള്‍ അടിച്ചു കഴിഞ്ഞാണ് അല്പം (അല്പമേറെ )പരുക്കനായത്... മറ്റു കളികള്‍ വച്ചു നോക്കിയാല്‍ ഇതു കുഞ്ഞാടുകളുടെ കൊമ്പുകോര്‍ക്കലായിരുന്നു. :-)

 

Post a Comment

<< Home