ഫിഫ ലോകകപ്പ് 2006

Monday, June 19, 2006

സൌദി അറേബ്യ - ഉക്രൈന്‍

ജൂണ്‍ 19 തിങ്കള്‍

ഗ്രൂപ്പ് H

10 Comments:

At 5:05 AM, Blogger ജേക്കബ്‌ said...

പ്രവചനങ്ങള്‍കൂടി ആയാലോ?

 
At 6:08 AM, Blogger ഷാജുദീന്‍ said...

ഉക്രൈന്‍ നല്ല കളിയായിരുന്നു.ഒരു ഗോളിനെങ്ങിലും അവര്‍ ജയിച്ചേക്കും

 
At 6:33 AM, Blogger Adithyan said...

പ്രവചനങ്ങളും ഓഫ്‌ടോപ്പിക്കുകളും എല്ലാം പോരട്ടെ... എല്ലാരും വന്നൊന്ന് അര്‍മാദിക്കൂ, പ്ലീസ് :-)

 
At 6:41 AM, Blogger അരവിന്ദ് :: aravind said...

ഓ! എന്നാ അര്‍മാദിക്കാനാണെന്റാദിത്യോ!

ഇന്നാ പിടി ; ഉക്രൈന്‍ 2 സൌദി 0.
ഷെവ്‌ചെങ്കോ എന്തായാലും ഗോളടിക്കും ഇന്ന്.

 
At 7:42 AM, Anonymous സുനില്‍ said...

ഞങളെ തൊട്ട്‌ കളിക്കല്ലെ അരവിന്ദോ. ഞങള്‍ ജയിച്ചോട്ടെന്നേ. പാവങളെല്ലെ?
-സു-

 
At 8:31 AM, Blogger ജേക്കബ്‌ said...

ആഹാ , അത്രക്കായോ.. ഇന്നാ പിടിച്ചോ.. ;-)

ഉക്രൈന്‍ 3 സൌദി 0

 
At 10:34 PM, Blogger Adithyan said...

അരവിന്ദേ അതോരു ഒന്നര പ്രവചനമാരുന്നു.. എത്ര ഗോള്‍, ആരടിയ്ക്കും... കൊള്ളാം... ഗോള്‍ രണ്ടു കൂടിയാല്‍ എന്ത് കുറഞ്ഞിലല്ലോ... :-)

ജേക്കബേ,ആ കാല്‍ക്കുലേറ്റഡ് പ്രവചനം എനിക്കിഷ്ടായി... അതു സൂപ്പര്‍... എന്നാലും ഒരെണ്ണം വിട്ടു പോയി...

(ആര്‍ക്കെങ്കിലും ഈ ബ്ലോഗില്‍ മെമ്പറാവണമെങ്കില്‍ ഒരു കമന്റോ ഒരു മെയിലോ മാത്രം... ജേക്കബ്സിനും അരവിന്ദനും ഓരോന്നയക്കട്ടെ?)

 
At 4:41 AM, Blogger ജേക്കബ്‌ said...

വേണ്ട ആദി..ഇതില്‍ പോസ്റ്റിടാനുള്ള
(സ്‌)കോപ്പൊന്നുമില്ല എന്റെ കയ്യില്‍ ;-( .. മ്മക്ക്‌ കമ്മെന്റുണ്ടല്ലോ ;-)...

 
At 5:03 AM, Blogger അരവിന്ദ് :: aravind said...

അയക്കൂ ആദിത്യാ അയക്കൂ..
ഇങ്ങനത്തെ കാര്യങ്ങള്‍‌ക്കൊന്നും അമാന്തിക്കണ്ടാട്ടോ..
aravind.nair@gmail.com

ഫുട്ബൊളുമായി ബന്ധപ്പെട്ട് തലയിലുള്ള ചില ട്രിവിയ ചേര്‍ത്ത് ഒരു ക്വിസ് ഇടണം ന്ന് കരുതിയിരിക്യാരുന്നു, ക്ലബ്ബില്‍. എന്നാ ഇനി അതിവിടെയാവാം.
(ഉത്തരമൊന്നും പ്രതീക്ഷിക്കുന്നില്ല, എങ്കിലും താത്പര്യമുള്ളവര്‍ വായിക്കട്ടെ)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടുത്തകൊല്ലം വരുന്നവരുടെ കളി ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നു..അതിനേക്കുറിച്ചും എഴുതണമെന്നുണ്ട്.

സപ്തം, മന്‍‌ജിത് ജി എന്നിവര്‍ക്കും ഇവിടെ പോസ്റ്റാന്‍ താത്പര്യമുണ്ടാകും..
ജേക്കപ്പേ..നാണിച്ചിരിക്കാതെ പോസ്റ്റ് പഹയാ..:-)

 
At 9:30 PM, Blogger Adithyan said...

അവസാന ഗോള്‍ നില 0-4

Saudi Arabia: Zaid, Dokhi (Khathran 55), Tukar, Al Montashari, Sulimani, Al Ghamdi, Ameen (Mouath 55), Noor (Al Jaber 77), Khariri, Aziz, Al Kahtani.
Subs Not Used: Al Anbar, Al Bahri, Al Daeyea, Al Harthi, Al Qadi, Al Temyat, Khojah, Massad.

Booked: Dokhi, Al Ghamdi, Khariri.

Ukraine: Shovkovskiy, Nesmachniy, Rusol, Sviderskiy, Tymoschuk, Shelayev, Gusev, Rebrov (Rotan 71), Kalinichenko, Shevchenko (Milevskiy 85), Voronin (Gusin 79).
Subs Not Used: Yatsenko, Yezerskiy, Byelik, Chigrynskiy, Nazarenko, Pyatov, Shust, Vorobey.

Booked: Nesmachniy, Kalinichenko, Sviderskiy.

Goals: Rusol 4, Rebrov 36, Shevchenko 46, Kalinichenko 84.

Att: 50,000.

Ref: Graham Poll (England).

Fifa man of the match: Maxim Kalinichenko.

 

Post a Comment

<< Home