ഫിഫ ലോകകപ്പ് 2006

Saturday, June 24, 2006

മുമ്പന്മാര്‍

ഗോള്‍

മിറസ്ലാവ് ക്ലൊസ് (ജര്‍മ്മനി) - 4
ഫെര്‍ണാണ്ടോ ടെറസ് (സ്പെയിന്‍) - 3

അസിറ്റ്സ്(ഗോളിനു വഴിയൊരുക്കല്‍)

ഷ്വെന്‍സ്റ്റിഗര്‍ (ജര്‍മ്മനി) - 3

ഗോള്‍ സേവ്സ് (രക്ഷപ്പെടുത്തല്‍)

കോസി അഗാസാ (ടോഗോ) - 36
ജാവോ റിക്കാര്‍ഡൊ (അംഗോള) - 33
റിച്ചാര്‍ഡ് കിംഗ്‌സ്റ്റണ്‍ (ഘാന) - 31
കവാഗുച്ചി (ജപ്പാന്‍) - 29

ഏറ്റവും കൂടുതല്‍ ചവിട്ടുകിട്ടിയ താരം

ലൂയി ഫിഗോ (പോര്‍ച്ചുഗല്‍) - 16

4 Comments:

At 9:22 PM, Blogger Adithyan said...

ഏറ്റവുമധികം ചവിട്ടു കിട്ടിയ ആ താരം ഇന്നു കുറെ ചവിട്ടും അടിയും ചീത്തയും ഒക്കെ എതിരാളികള്‍ക്കു കൊടുത്തിട്ടുണ്ട്
:)

 
At 10:01 PM, Blogger വഴിപോക്കന്‍ said...

ഈ ഫിഗൊ തന്നെ അല്ലെ ഇന്ന് അവസാനം റെഡ്‌ കാര്‍ഡ്‌ കിട്ടി പുറത്ത്‌ പോയത്‌?

 
At 10:07 PM, Blogger saptavarnangal said...

ഫിഗോക്ക്‌ ചുവപ്പു കാര്‍ഡ്‌ കിട്ടിയില്ല..ഒരു മഞ്ഞ കിട്ടി..അതു ശരിക്കും പറഞ്ഞാല്‍ ചുവപ്പു തന്നെ ആയിരുന്നു.. ഒരു dutch പ്ലേയറെ നെറ്റി കൊണ്ടു വാഗ്വാദത്തിനിടയില്‍ ഇടിച്ചു .

 
At 10:38 PM, Blogger Adithyan said...

ശരിയാണ്... മഞ്ഞ കിട്ടിക്കഴിഞ്ഞ് ഫിഗോയെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യുകയായിരുന്നു...

 

Post a Comment

<< Home