രണ്ടാം റൌണ്ടിന് അരങ്ങൊരുങ്ങി
ആയുധ പരീക്ഷയിലെ പ്രദര്‍ശന ഇനങ്ങള്‍ക്കു വിരാമം. ദുര്‍ബ്ബലരായ എതിരാളികള്‍ക്കെതിരെ കാഴ്ചക്കാരെ അമ്പരപ്പിയ്ക്കാനായി കാട്ടുന്ന ജാലവിദ്യകള്‍ സമാപിച്ചു. ഉയരത്തില്‍ തൂക്കിയ കാളക്കൊമ്പില്‍ 21 അമ്പുകള്‍ എയ്തു തറച്ച വില്ലാളിയ്ക്കു സമരോ സെര്‍ബിയയുടെ പോസ്റ്റില്‍ ആറു ഗോളുകള്‍ എയ്തു തറച്ച അര്‍ജന്റീന? രഥവേഗം കൊണ്ട് കാണികളെ അമ്പരപ്പിച്ച നയതന്ത്രജ്ഞനെപ്പോലെ ജര്‍മ്മനിയുടെ ചുണക്കുട്ടികള്‍.
ഇനി നേര്‍ക്കു നേര്‍ പോരാട്ടം. ശക്തന്മാര്‍ തമ്മിലിടയുന്നു.
3 Comments:
ജര്‍മ്മനി, അര്‍ജന്റീന, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഹോളണ്ട്, ബ്രസീല്‍, ഫ്രാന്‍സ്
???
ഇറ്റലി,ഉക്രൈന്‍,ഇംഗ്ലണ്ട്,പോര്‍ചുഗല്‍,ബ്രസീല്‍,സ്പെയിന്‍
ജേക്കബേ എന്റെ ഒന്നു തെറ്റിക്കഴിഞ്ഞു :)
ജേക്കബിന്റെ പ്രവചനം ഇപ്പൊഴും ശരി...
Post a Comment
<< Home