ഫിഫ ലോകകപ്പ് 2006

Sunday, June 25, 2006

ഇംഗ്ലണ്ട് - ഇക്വഡോര്‍

ഞായര്‍, 25 ജൂണ്‍

രണ്ടാം റൌണ്ട് മൂന്നാം മത്സരം

27 Comments:

At 4:52 AM, Blogger ::പുല്ലൂരാൻ:: said...

Ecu 2 : Eng 1 (!!!)

 
At 8:09 AM, Blogger ജേക്കബ്‌ said...

ഇംഗ്ലണ്ട് 2- ഇക്വഡോര്‍ 1

 
At 10:21 AM, Blogger ദില്‍ബാസുരന്‍ said...

ഇംഗ്ലണ്ട് 3 ഇക്വഡോര്‍ 1

 
At 10:25 AM, Blogger ശനിയന്‍ \OvO/ Shaniyan said...

21 മിനിട്ട് 0-0

 
At 10:27 AM, Blogger ശനിയന്‍ \OvO/ Shaniyan said...

പരുക്കന്‍ കളിയാണല്ലോ?

 
At 10:38 AM, Blogger ശനിയന്‍ \OvO/ Shaniyan said...

തണുപ്പന്‍ കളി...

 
At 10:51 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹാഫ് ടൈം -0-0

 
At 10:55 AM, Blogger സു | Su said...

ഇന്ന് ആദി ഇല്ലേ? വക്കാരി ഇല്ലേ? ബിന്ദുവും എല്‍ ജിയും ഇല്ലേ?

 
At 10:57 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇന്നു ഞായറല്ലെ സൂ? ആദിയും ഞാനും ഷിഫ്റ്റിലാ.. ആദി ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലാ.

 
At 10:59 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ബാക്കി ഉള്ളവരില്‍ എല്‍ജി പള്ളില്‍ പോയിക്കാണും.. വക്കാരിയുടെ ശബ്ദം നേരാം വണ്ണം കേട്ടിട്ട് രണ്ടു മൂന്നു ദിവസമായി. ബിന്ദു ഞായറാഴ്ച്ച ആഘോഷിക്കുന്നുണ്ടാവും

 
At 11:00 AM, Blogger സു | Su said...

ഇന്നലെ 3 എ എം ആയി ഉറങ്ങാന്‍. ഇന്നിനി എത്രയാണോ ആവോ? ഇതൊക്കെ ആരാ കണ്ടുപിടിച്ചത് മനുഷ്യന്റെ ഉറക്കം കളയാന്‍?

 
At 11:06 AM, Blogger ശനിയന്‍ \OvO/ Shaniyan said...

സൂ, ദാ ഇവിടെ..

 
At 11:12 AM, Blogger സു | Su said...

“കൃഷ്” ഇറങ്ങിയിട്ട് ഇന്നേയ്ക്ക് മൂന്നാം ദിവസം ആണ്. എന്റെ ക്ഷമ നോക്കണേ.

 
At 11:16 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹോ! ഒരു ലോകകപ്പിനു വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍!! സൂ, സമ്മതിച്ചിരിക്കുന്നു!! ഇതാണ് സ്പിരിറ്റ്!!! ഫുട്ബാളിലോടുള്ള സൂവിന്റെ ഈ സ്നേഹം അഭിനന്ദനീയം..
:-)

 
At 11:21 AM, Blogger സു | Su said...

അതെ അതെ. ഇതു കഴിഞ്ഞാല്‍ ഒരു ട്രോഫി തരുമായിരിക്കും.

 
At 11:21 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഗോള്‍!!! ബെക്കാമിന്റെ സുന്ദരന്‍ ഫ്രീക്കിക്!!!

ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം!!!!!!

 
At 11:24 AM, Blogger ജേക്കബ്‌ said...

ഹോ! അവസാനം ഒരെണ്ണം അടിച്ചു ;-)

 
At 11:26 AM, Blogger സു | Su said...

ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം. അതൊരു നല്ല സിനിമയാണ്.;) കുറച്ചേ കണ്ടുള്ളൂ

 
At 11:29 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ജേക്കബേ, ഇനിയും വഴിയേറെ കിടക്കുന്നു ;-)

സൂ, ഞാന്‍ കണ്ടില്ല.. :-)

 
At 11:35 AM, Blogger ജേക്കബ്‌ said...

ശനിയോ, ഇവരിങ്ങനെ കളിച്ചാ ഞാന്‍ പെരുവഴിയിലാവും ;-)

 
At 11:37 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫൈനല്‍ വിസില്‍ വരെ ആത്മവിശ്വാസം നല്ലതാ ജേക്കബേ..
;-)

 
At 11:40 AM, Blogger ജേക്കബ്‌ said...

അങ്ങിനെ വിചാരിച്ചു കണ്ട കളിയിലൊന്നും അങ്ങിനെ സംഭവിച്ചില്ല!!!

 
At 11:47 AM, Blogger വഴിപോക്കന്‍ said...

പ്രവചങ്ങളൊക്കെ തെറ്റിയല്ലൊ :)

8 മിനുട്‌ ബാക്കി.. Eng 1 EQD 0

Eng ഗോളി ഉഷാര്‍.. bekhamന്റെ ഉഗ്രന്‍ ഷോട്‌.. ബാക്കി സമയം വേസ്റ്റ്‌? :)

 
At 11:50 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ശരിയാ മാഷെ.. ഇന്‍ഗ്ലണ്ട് ഗോളി കൊള്ളാം.. ബെക്കാമിന്റെ ബെന്‍ഡിങ് ഫ്രീക്കിക്ക് കലക്കന്‍.. ബാക്കി കുറേ ചവിട്ടും കുത്തു.. ഗോളിക്കൊരു മഞ്ഞക്കാര്‍ഡും ഫ്രീക്കിക്ക് വൈകിച്ചതിനൊന്നും.. ബാക്കി വേസ്റ്റ്..

 
At 11:51 AM, Blogger വഴിപോക്കന്‍ said...

ബെക്കാമിനെ substitute ചെയ്ത്‌ പുതിയ ആളിറങ്ങി..

ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം കാണണ്ട പടമാണ്‌. not for the football in it though

 
At 11:54 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ബെക്കാമിന്റെ ബൂട്ടിലേറി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍... ഇക്വഡോര്‍ കണ്ണീരോടെ മടങ്ങുന്നു.....

 
At 11:56 AM, Blogger വഴിപോക്കന്‍ said...

ബെക്ക്‌ഹാമിന്റെ ഒറ്റ ഗോളില്‍ Engയ്ക്ക്‌ ജയം...

 

Post a Comment

<< Home