posted by Adithyan @ 6/23/2006 08:00:00 PM
ടോഗോ 0 - ഫ്രാന്‍സ് 3
ഫ്രാന്‍സ് ഒന്നു കേറ്റി.. പക്ഷേ ഓഫ് സൈഡ്.. ഗോളിക്കു മുന്നില്‍ രണ്ട് നീലനിറവും ഒരു പന്തും മാത്രം.. കലക്കന്‍ ഡിഫന്‍സ് ടോഗോയുടെ..
ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഫ്രാന്‍സ് ഒരവസരം കൂടെ പാഴാക്കി..
മാക്കിലേലെക്ക് മഞ്ഞക്കാര്‍ഡ്..
ടോഗോക്കരൊക്കെ ഷൂസിന്നടിയില് വെളിച്ചെണ്ണ തേച്ചിട്ടാണോ കളിക്കുന്നത്? പന്തു നേരെ വരുമ്പോ വഴുക്കി വീഴുന്നു!
ഇക്കണക്കിനു പോയാല്‍ ഫ്രാന്‍സ് ടീം ഇന്നു പെട്ടി പൂട്ടും...ഹാഫ് ടൈം 0-0
ഫ്രാന്‍സ് ഗോളടിച്ചു.. വിയെറ
ഫ്രാന്‍സ് വീണ്ടും.. തിയറി ഓന്രി..
വിയേറ തലവെച്ചുകൊടുത്ത പാസ്സില്‍ നിന്ന് സുന്ദരന്‍ ഫിനിഷിങ്..
ഫ്രാന്‍സ് അടുത്ത റൌണ്ടില്‍.. ഫുള്‍ ടൈം - 2-0
ശനിയാ ഈ സ്പിരിറ്റ്... സമ്മതിച്ചിരിയ്ക്കുന്നു...ഇന്നിവിടെ ത്രിശൂര്പൂരത്തിനമിട്ടു പൊട്ടുന്നതു പോലെ ആപ്ലിക്കേഷന്‍സ് പൊട്ടുവാരുന്നു. അതുകൊണ്ടെനിക്കു കൂടാന്‍ പറ്റിയില്ല... :(പോരട്ടിങ്ങനെ പോരട്ടെ...
Post a Comment
<< Home
11 Comments:
ടോഗോ 0 - ഫ്രാന്‍സ് 3
ഫ്രാന്‍സ് ഒന്നു കേറ്റി.. പക്ഷേ ഓഫ് സൈഡ്.. ഗോളിക്കു മുന്നില്‍ രണ്ട് നീലനിറവും ഒരു പന്തും മാത്രം.. കലക്കന്‍ ഡിഫന്‍സ് ടോഗോയുടെ..
ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഫ്രാന്‍സ് ഒരവസരം കൂടെ പാഴാക്കി..
മാക്കിലേലെക്ക് മഞ്ഞക്കാര്‍ഡ്..
ടോഗോക്കരൊക്കെ ഷൂസിന്നടിയില് വെളിച്ചെണ്ണ തേച്ചിട്ടാണോ കളിക്കുന്നത്? പന്തു നേരെ വരുമ്പോ വഴുക്കി വീഴുന്നു!
ഇക്കണക്കിനു പോയാല്‍ ഫ്രാന്‍സ് ടീം ഇന്നു പെട്ടി പൂട്ടും...
ഹാഫ് ടൈം 0-0
ഫ്രാന്‍സ് ഗോളടിച്ചു.. വിയെറ
ഫ്രാന്‍സ് വീണ്ടും.. തിയറി ഓന്രി..
വിയേറ തലവെച്ചുകൊടുത്ത പാസ്സില്‍ നിന്ന് സുന്ദരന്‍ ഫിനിഷിങ്..
ഫ്രാന്‍സ് അടുത്ത റൌണ്ടില്‍.. ഫുള്‍ ടൈം - 2-0
ശനിയാ ഈ സ്പിരിറ്റ്... സമ്മതിച്ചിരിയ്ക്കുന്നു...
ഇന്നിവിടെ ത്രിശൂര്പൂരത്തിനമിട്ടു പൊട്ടുന്നതു പോലെ ആപ്ലിക്കേഷന്‍സ് പൊട്ടുവാരുന്നു. അതുകൊണ്ടെനിക്കു കൂടാന്‍ പറ്റിയില്ല... :(
പോരട്ടിങ്ങനെ പോരട്ടെ...
Post a Comment
<< Home