ഫിഫ ലോകകപ്പ് 2006

Tuesday, June 27, 2006

ബ്രസീല്‍ - ഘാന

ചൊവ്വ, 27 ജൂണ്‍

രണ്ടാം റൌണ്ട് ഏഴാം മത്സരം

9 Comments:

At 1:55 AM, Blogger കണ്ണൂസ്‌ said...

ബ്രസീല്‍ 1 ഘാന 2

 
At 7:01 AM, Blogger ജേക്കബ്‌ said...

ബ്രസീല്‍ 5 : ഘാന 1 കെടക്കെട്ടേന്ന്

 
At 10:10 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ബ്രസീല്‍ ഗോളടിച്ചു.. 1-0

 
At 10:11 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഡിഫന്‍സിലെ പിഴവില്‍ നിന്ന് റൊണാള്‍ഡോ.. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോളടി വീരനായി റൊണാള്‍ഡോ..

 
At 10:17 AM, Blogger ബിന്ദു said...

ആഹാ ! കളി തുടങ്ങിയോ?

 
At 12:07 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ബ്രസീല്‍ വീണ്ടും.. ഫുള്‍ ടൈം: 3-0

 
At 12:18 PM, Blogger സു | Su said...

കണ്ണൂസിന്റെ തിരക്കൊക്കെ തീര്‍ന്നോ? നന്നായി.

ബിന്ദുവേ, അപ്പോള്‍ തുടങ്ങാം അല്ലേ ;)

 
At 12:30 PM, Blogger ബിന്ദു said...

ഞാന്‍ എപ്പോഴേ റെഡി, അപ്പോള്‍ തുടങ്ങുകയല്ലേ സൂ..? ;)

 
At 12:58 PM, Blogger ശനിയന്‍ \OvO/ Shaniyan said...

കളികഴിഞ്ഞ് ഘാന ഇനി ഘാനാ വീട്ടില്‍ പോയി കഴിക്കാം എന്ന് പറഞ്ഞു സ്ഥലം വിട്ടു. അപ്പൊഴാണോ രണ്ടാളും കൂടേ? അപ്പൊ എന്താ തുടങ്ങണേ രണ്ടാളും കൂടേ? സാംബാ നൃത്തമാണെങ്കില്‍ കാണാമായിരുന്നു.. :-)

“ഞാന്‍ ചപ്പാത്തി കഴിക്കാറില്ല, ച്വാറാണ്‍ കഴിക്കാറ്‌.. അതോണ്ട് എനിക്ക് ഹിന്ദി അറിയാനും പാടില്ല.. അതോണ്ടാ ഘാനാ ഘാനാന്നു പറഞ്ഞാപ്പോ വേണ്ടാന്ന് പറഞ്ഞെ”

 

Post a Comment

<< Home