ഫിഫ ലോകകപ്പ് 2006

Sunday, June 25, 2006

പോര്‍ച്ചുഗല്‍ - ഹോളണ്ട്

ഞായര്‍, 25 ജൂണ്‍

രണ്ടാം റൌണ്ട് നാലാം മത്സരം

4 Comments:

At 8:09 AM, Blogger ജേക്കബ്‌ said...

പോര്‍ച്ചുഗല്‍ 2 : ഹോളണ്ട് 1

 
At 3:50 PM, Blogger Adithyan said...

ഞാന്‍ ഷിഫ്റ്റില്‍ കയറാന്‍ വൈകി :)

ഇതു സോക്കര്‍ ആണോ റഗ്‌ബി ആണോ എന്നൊരു സംശയം...

കാര്‍ഡുകള്‍ ഒഴുകുന്നു... 8 മഞ്ഞ, 3 ചുവപ്പ് എന്നതാണ് ഇപ്പൊഴത്തെ കാര്‍ഡ് നില...

രണ്ടു ടീമിലെയും പകുതിയലധികം ആള്‍ക്കാര്‍ പുറത്താക്കപ്പെടണ്ട സമയം കഴിഞ്ഞു.

ഫുട്ബോള്‍ സ്പിരിറ്റ് എന്തെന്നറിയാത്ത രണ്ടു യൂറോപ്പിയന്‍ ടീമുകളുടെ തമ്മിലടി...

അവസാന അഞ്ചു മിനിട്ട് ബാക്കി... പോര്‍ച്ചുഗല്‍ 1 ഗോളിനു മുന്നില്‍

 
At 10:44 PM, Blogger Adithyan said...

ഏറ്റവുമധികം കാര്‍ഡുകള്‍ കണ്ട ലോകകപ്പ് റെക്കോര്‍ഡിനെ ഒപ്പമെത്തിയ പ്രകടനം...
ആകെ 16 കാര്‍ഡുകള്‍...
പോര്‍ച്ചുഗല്‍ 7 മഞ്ഞ, ഹോളണ്ട് 5 മഞ്ഞ, പിന്നെ രണ്ടു ടീമും ഈരണ്ട് ചുവപ്പ്...

 
At 11:58 PM, Blogger Sreejith K. said...

ഇത് ഫുട്ബോളോ അതോ ഗാട്ടാഗുസ്തി മത്സരമോ? നല്ല ഒരു അടി കണ്ടിട്ട് കുറേ നാളായിരുന്നു. ഇന്നലെ ആ കൊതി തീര്‍ന്നു.

 

Post a Comment

<< Home