ഫിഫ ലോകകപ്പ് 2006

Saturday, July 08, 2006

ജെര്‍മ്മനി - പോര്‍ച്ചുഗല്‍

ലൂസേഴ്സ് ഫൈനല്‍

ശനി, 8 ജൂലൈ, 2006

17 Comments:

At 10:34 AM, Blogger ജേക്കബ്‌ said...

ജെര്‍മ്മനി 3 - പോര്‍ച്ചുഗല്‍ 2

 
At 1:58 PM, Blogger Adithyan said...

ഇതാെരന്കിലു കാണുന്നുന്ടോ

 
At 2:03 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഒണ്ടേ..

 
At 2:09 PM, Blogger ശ്രീജിത്ത്‌ കെ said...

ഇതും പെനാല്‍റ്റി ഷൂടൌട്ടിലേ അവസാനിക്കൂ. നോക്കിക്കോ

 
At 2:13 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫ്രിങ്സിനു മഞ്ഞ..

 
At 2:15 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫിഗോ ബെഞ്ചിലാണല്ലോ?

 
At 2:20 PM, Blogger ശനിയന്‍ \OvO/ Shaniyan said...

കാന്‍ ഒന്നു രക്ഷപ്പെടുത്തി..

 
At 2:50 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹാഫ് ടൈം - 0-0

 
At 3:16 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ജര്‍മ്മനി അടിച്ചു.. 1-0

 
At 3:21 PM, Blogger ശനിയന്‍ \OvO/ Shaniyan said...

പോര്‍ച്ചുഗല്‍ സെല്‍ഫടിച്ചു 2-0..

 
At 3:36 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫിഗോ ഇറങ്ങുന്നു..

 
At 3:38 PM, Blogger ശനിയന്‍ \OvO/ Shaniyan said...

3-0

ഷ്വാന്‍സ്റ്റൈഗര്‍നു ഹാട്രിക്ക്.. പോര്‍ച്ചുഗലിന്റെ കയ്യീന്ന് കളിപോയി

 
At 3:40 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹാട്രിക്കാവില്ല.. ഒന്നു സെല്‍ഫാ.. പറഞ്ഞതു തിരിച്ചെടുത്തു..

 
At 3:45 PM, Blogger ശനിയന്‍ \OvO/ Shaniyan said...

പതിവില്ലാതെ റിക്കാഡോക്ക് പിഴക്കുന്നു..

 
At 3:48 PM, Blogger ശനിയന്‍ \OvO/ Shaniyan said...

പോരുച്ചുഗല്‍ ഒന്നു തിരിച്ചടിച്ചു 3-1

 
At 3:52 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫുള്‍ ടൈം : 3-1 ജര്‍മ്മനി 3-ആം സ്ഥാനത്ത്..

 
At 3:17 AM, Blogger Adithyan said...

അങ്ങനെ അവസാനം ആവശ്യമില്ലാത്ത ഒരു കളിക്ക് ജര്‍മ്മനി തിളങ്ങി... ആദ്യ റൌണ്ടുകളിലെ കളി കണ്ട് ഞാന്‍ കിരീടം ഉറപ്പിച്ചിരുന്ന ടീമാ, അതീ വഴിയായി...

 

Post a Comment

<< Home