അങ്ങനെ മറ്റൊരു വന്‍മരം കൂടി വീണു! ഫ്രാന്‍സിന്റെ ഗോള്‍മുഖത്ത് കാര്യമായ ഒരു ചലനവും സൃഷ്ടിക്കാനാവാതെ ബ്രസീല്‍ പുറത്തേയ്ക്ക്. ഫ്രാന്‍സ് നന്നായി കളിച്ചു. മന്‍ജിത് പറഞ്ഞതുപോലെ ഫ്രാന്‍സ് ഈ ജയം അര്‍ഹിക്കുന്നു.
എട്ടു വര്‍ഷം മുമ്പ് ഫൈനലില്‍ ഫ്രാന്‍സിനു തോറ്റ ശേഷം പിന്നെയൊരു മല്‍സരവും ലോകകപ്പില്‍ തോല്‍ക്കാത്ത ബ്രസീലിനെ വീണ്ടും തോല്‍വിയുടെ കയ്പുനീര്‍ കുടിപ്പിക്കാന്‍ ഫ്രാന്‍സ് തന്നെ വേണ്ടിവന്നു.
തുടര്‍ച്ചയായ 11 വിജയങ്ങള്‍ക്കൊടുവില്‍ ബ്രസീല്‍ വീണു. ഒന്നാം റൌണ്ട് പോലും മുടന്തിക്കടന്ന ഫ്രാന്‍സ് അജയ്യരെന്ന തോന്നലുയര്‍ത്തിയ ബ്രസീലിന്റെ വിധിയെഴുതി. ലോകകപ്പില്‍ ഇനി യൂറോപ്പും യൂറോപ്പും തമ്മിലുള്ള പോരാട്ടം. യൂറോപ്പ് ഒഴികെയുള്ള ലോകത്തിന്റെ ഒരേയൊരു പ്രതിനിധിയായിരുന്ന ബ്രസീലും പുറത്ത്. അര്‍ജന്റീനയ്ക്കു പിന്നാലെ ലാറ്റിനമേരിക്കയുടെ അവസാന വെല്ലുവിളിയും യൂറോപ്പിനു മുന്നില്‍ മുട്ടുമടക്കി.(മനോരമ)
ബ്രസീലും അര്‍ജന്റീനയും ഇല്ലാത്ത ഈ ലോകകപ്പ് ഇനിയെനിക്കെന്തിന്. എനിക്കു സഹിക്കാന്‍ വയ്യേ........എവിടെ ദ്രാവിഡും കൂട്ടുകാരും.
15 Comments:
ഇതു ബ്രസീല്‍ തന്നെയോ?
ഫ്രാന്‍സ് അല്ലെ...
ഉം.. ആദ്യ പകുതി ഫ്രാന്‍സിന്‍റ്റെ
ഫ്രാന്‍സടിച്ചേ!!!
തിഅറി ഹെന്രി.
യൂറോപ്പിയന്‍ ആധിപത്യമാണല്ലോ...
ഇടിയെ ദേശീയ ജ്യോത്സന്‍ ആയി പ്രഖ്യാപിക്കേണ്ടി വരുവോ ?
ഇപ്പ കേറിയേനെ ഒന്നൂടെ(സെല്‍ഫ്) ബ്രസീലിന്റെ വലയില്‍..
ഇക്കണക്കിനു പോയാല്‍ വേണ്ടി വരും.. (ദേശീയ വാതു വെപ്പു കണ്‍സള്‍ട്ടന്റും ആക്കാം)
ഇക്കണക്കിനു പോയാ ഇതു ഫ്രാന്‍സ് കൊണ്ടു പോവും..
ഇന്നത്തെ മാച്ച് സിദാന്റെ.. ഇടിവാള്‍ മാഷെ, സത്യം പറയൂ.. വാതു വെപ്പാണോ പണീ?
അങ്ങനെ ഇടിവാളിനെ മാന്‍ ഓഫ് ദ ഡേ ആയി പ്രഖ്യാപിച്ചിരിക്കുന്നു..
ബ്രസീല്‍ മടങ്ങുന്നു, സെമി കാണാതെ...
ഫ്രാന്‍സ് അര്‍ഹിച്ച ജയം
അങ്ങനെ മറ്റൊരു വന്‍മരം കൂടി വീണു! ഫ്രാന്‍സിന്റെ ഗോള്‍മുഖത്ത് കാര്യമായ ഒരു ചലനവും സൃഷ്ടിക്കാനാവാതെ ബ്രസീല്‍ പുറത്തേയ്ക്ക്. ഫ്രാന്‍സ് നന്നായി കളിച്ചു. മന്‍ജിത് പറഞ്ഞതുപോലെ ഫ്രാന്‍സ് ഈ ജയം അര്‍ഹിക്കുന്നു.
ബ്രസീല്‍ എന്തെ എന്നും ഫ്രാന്‍സിന്റെ മുന്നില്‍ കളി മറക്കുന്നു?
അതോ ടൂര്‍ണ്ണമെന്റില്‍ ഇതു വരെ ഒരു ശക്തനായി എതിരാളി ഇല്ലാത്തതിന്റെ അലസതയില്‍ നിന്നും ബ്രസീല്‍ ഉണരാന്‍ വൈകിയതു കൊണ്ടാണോ?
എട്ടു വര്‍ഷം മുമ്പ് ഫൈനലില്‍ ഫ്രാന്‍സിനു തോറ്റ ശേഷം പിന്നെയൊരു മല്‍സരവും ലോകകപ്പില്‍ തോല്‍ക്കാത്ത ബ്രസീലിനെ വീണ്ടും തോല്‍വിയുടെ കയ്പുനീര്‍ കുടിപ്പിക്കാന്‍ ഫ്രാന്‍സ് തന്നെ വേണ്ടിവന്നു.
തുടര്‍ച്ചയായ 11 വിജയങ്ങള്‍ക്കൊടുവില്‍ ബ്രസീല്‍ വീണു. ഒന്നാം റൌണ്ട് പോലും മുടന്തിക്കടന്ന ഫ്രാന്‍സ് അജയ്യരെന്ന തോന്നലുയര്‍ത്തിയ ബ്രസീലിന്റെ വിധിയെഴുതി. ലോകകപ്പില്‍ ഇനി യൂറോപ്പും യൂറോപ്പും തമ്മിലുള്ള പോരാട്ടം. യൂറോപ്പ് ഒഴികെയുള്ള ലോകത്തിന്റെ ഒരേയൊരു പ്രതിനിധിയായിരുന്ന ബ്രസീലും പുറത്ത്. അര്‍ജന്റീനയ്ക്കു പിന്നാലെ ലാറ്റിനമേരിക്കയുടെ അവസാന വെല്ലുവിളിയും യൂറോപ്പിനു മുന്നില്‍ മുട്ടുമടക്കി.(മനോരമ)
ബ്രസീലും അര്‍ജന്റീനയും ഇല്ലാത്ത ഈ ലോകകപ്പ് ഇനിയെനിക്കെന്തിന്. എനിക്കു സഹിക്കാന്‍ വയ്യേ........എവിടെ ദ്രാവിഡും കൂട്ടുകാരും.
Post a Comment
<< Home